HOME
DETAILS

പുഴയില്‍ കടുവയുടെ ജഡം കണ്ടെത്തി

  
backup
March 31 2019 | 05:03 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a1%e0%b4%82-%e0%b4%95%e0%b4%a3

ഗൂഡല്ലൂര്‍: മുതുമല സങ്കേതത്തിലെ സീഗൂര്‍ വനത്തിലെ വെള്ളച്ചാട്ടത്തിനടുത്തുള്ള പുഴയില്‍ കടുവയുടെ ജഡം കണ്ടെത്തി.
വനത്തില്‍ റോന്ത് ചുറ്റുകയായിരുന്ന വനപാലകരാണ് അഴുകിയ നിലയില്‍ കടുവയുടെ ജഡം കണ്ടത്. വിവരമറിഞ്ഞ് മുതുമല കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പുഷ്പാകരന്‍, വെറ്ററിനറി ഡോക്ടര്‍മാരായ രഞ്ജിത്, കോശലവന്‍, റെയ്ഞ്ചര്‍ സെല്‍വന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ആന്തരികാവയവങ്ങള്‍ എടുത്ത് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാലെ കടുവ എങ്ങനെ ചത്തതെന്ന് വ്യക്തമാകുകയൊള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago