HOME
DETAILS
MAL
സപ്ലൈകോ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും: മന്ത്രി
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് അറിയിച്ചു. പ്രധാന ആവശ്യം നിറവേറ്റിയ സാഹചര്യത്തില്‍ വിവിധ യൂനിയനുകള്‍ ഏപ്രില്‍ 24ന് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്മാറണം. ജീവനക്കാരുടെ മറ്റു പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."