HOME
DETAILS
MAL
കര്‍ഷക പെന്ഷന് ഉടന്‍: മന്ത്രി സുനില്‍കുമാര്‍
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: മൂന്നര ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്കുള്ള എട്ടുമാസത്തെ ക്ഷേമ പെന്ഷന് ഉടന്‍ നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായി 84 കോടി രൂപ അനുവദിച്ചു.
ധനകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആധാര്‍ ബന്ധിപ്പിച്ച കര്‍ഷകര്‍ക്കുള്ള പെന്ഷന് കുടിശിക നല്കാന് 45 കോടി കൂടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."