HOME
DETAILS
MAL
പി.എസ്.സിയില്‍ 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: പി.എസ്.സിയില്‍ 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട്ടെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തികകള്‍ സൃഷ്ടിക്കും. ദേവികുളം സബ് കോടതിയില്‍ ആറ് അധിക തസ്തികകളും സൃഷ്ടിക്കും. സിവില്‍ സപ്ലൈസ് കോര്പറേഷന് ജീവനക്കാരുടെയും സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്പര്‍വൈസര്‍മാരുടെയും ശമ്പളം പരിഷ്കരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."