HOME
DETAILS
MAL
എഴുത്തുകാരന് സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി
backup
July 06 2018 | 15:07 PM
തൃശൂര്‍: എഴുത്തുകാരന് സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.
സക്കറിയയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂര്‍ വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് നടന്ന ഒ.വി വിജയന് അനുസ്മരണ പരിപാടിയിലായിരുന്നു സക്കറിയയുടെ വിമര്‍ശനം. ബിജെപി ഭീഷണിയുടെ പശ്ചാതലത്തില്‍ തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരാണെന്ന് സക്കറിയ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."