HOME
DETAILS
MAL
തോട്ട ഉപയോഗിച്ച് ഖനനം; നാട്ടുകാര്‍ക്ക് ദുരിതം
backup
April 21 2017 | 01:04 AM
രാജപുരം: ഇലക്ട്രിക് തോട്ട ഉപയോഗിച്ച് പാറപൊട്ടിക്കുന്നത് ഒരു നാടിന്റെ സൈ്വര്യം കെടുത്തുന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോളിയാറിലെ സ്വകാര്യ വ്യക്തികളുടെ പാറമടയിലാണ് ഇലക്ട്രിക് തോട്ട ഉപയോഗിച്ചു ഖനനം നടക്കുന്നത്.
നൂറിലേറെ തോട്ടകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ ഉïാവുകയാണ്. ഇടക്കിടെ ഉഗ്രശബ്ദത്തോടെയുïാകുന്ന സ്‌ഫോടനം കുഞ്ഞുങ്ങള്‍ക്കും അസ്വസ്ഥതയുïാകുന്നതായി പരാതിയുï്.
കഴിഞ്ഞ ദിവസമുïായ സ്‌ഫോടനത്തില്‍ നിരവധി വീടുകളുടെ ചുമരുകള്‍ക്കു വിള്ളലുïായിട്ടുï്. കല്‍ത്തൂണുകളും ഇളകിയ സ്ഥിതിയിലാണുള്ളത്.
അധികൃതരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരേ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."