കെ.പി.എസ്.ടി.എ ധര്‍ണ നടത്തി
കല്‍പ്പറ്റ: ഇടതു സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, ആദിവാസി കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി എക്സി. അംഗം എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ടോമി ജോസഫ്, ജില്ലാ സെക്രട്ടറി സുരേഷ് ബാബു വാളല്‍, പി.എം ജോസ്, സുനില്‍ കുമാര്‍, എം.വി രാജന്, പി.കെ രാജന്, കെ.ജെ ദേവസ്യ, സി.എം അബ്ദുല്‍ സലാം, നേമി രാജന്, സി.യു ശങ്കരന്, കെ.ജെ ജോസഫ്, ബിജു മാത്യൂ, എബ്രഹാം കെ മാത്യൂ, എസ്.എം പ്രമോദ്, സുജേഷ് കുമാര്‍, കെ.ഡി രവീന്ദ്രന് ബേബിച്ചന്, കെ.കെ പ്രേമചന്ദ്രന്, പി ഓമന, ആല്‍ഫ്രെഡ് ഫ്രെഡി, ത്രേസ്യാമ ജോര്‍ജ്ജ്, എന്‍ രഘു, എന്‍.എം വര്‍ക്കി, വി.ജെ റോയ്, ഷേര്‍ലി സെബാസ്റ്റ്യന്‍, എം.എം ഉലഹന്നാന്, എം.ടി ബിജു, ഷാജുജോണ്‍, കര്‍മലീത്ത, കെ.ജി ജോസ, കെ.സി ഷേര്‍ളി, ഡെയ്സി മാത്യൂ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."