HOME
DETAILS
MAL
കേരള സാങ്കേതിക സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷ മാറ്റിവച്ചു
backup
June 29 2020 | 03:06 AM
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) അവസാന സെമസ്റ്റര്‍ പരീക്ഷ മാറ്റിവച്ചു. ജൂലൈ ഒന്നിനായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."