HOME
DETAILS
MAL
നേരെ ചൊവ്വേ പോയാല്‍ എല്ലാവര്ക്കും നല്ലത്; സബ്കലക്ടറെ ഊളമ്പാറയ്ക്ക് വിടണം: എം.എം മണി
backup
April 22 2017 | 14:04 PM
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് മാറ്റിയതിനെതിരേ റവന്യൂ വകുപ്പിനെതിരേ മന്ത്രി എം.എം മണി. കുരിശ് പൊളിച്ചത് അയോധ്യയില്‍ പള്ളി പൊളിച്ചത് പോലെയാണെന്ന് മണി പറഞ്ഞു. ഇതിനു ചുക്കാന്‍ പിടിച്ച ദേവികുളം സബ് കലക്ടര്‍ ഇറങ്ങിയാല്‍ ഊളമ്പാറയ്ക്ക് വിടണമെന്നും മണി പറഞ്ഞു.
പാപ്പാത്തിചോലയില്‍ വിശ്വാസികള്‍ ഭൂമി കൈയേറിയിട്ടില്ല. സബ് കലക്ടര്‍ ആര്.എസ്.എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും പറഞ്ഞ മന്ത്രി നേരെ ചൊവ്വേ പോയാല്‍ എല്ലാവര്ക്കും നല്ലതാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."