HOME
DETAILS

റിയാദ് കെഎംസിസി തളിപ്പറമ്പ, ധർമ്മടം മണ്ഡലങ്ങൾ ചാർട്ട് ചെയ്ത വിമാനം നാട്ടിലെത്തി

  
backup
June 30, 2020 | 10:00 AM

thalipparamba-dharmadam-chartter-flisght

    റിയാദ്: റിയാദിലെ പ്രവാസികൾക്കു ആശ്വാസമായി റിയാദ് കെഎംസിസി തളിപ്പറമ്പ മണ്ഡലവും ധർമ്മടം മണ്ഡലവും സംയുക്തമായി സംഘടിപ്പിച്ച ചാർട്ടേഡ് വിമാനം നാട്ടിലെത്തി. 175 യാത്രക്കാരെയും വച്ച് വഹിച്ച് റിയാദിൽ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം രാത്രിയോടെയാണ് കോഴിക്കോട് എത്തിച്ചേർന്നത്. റിയാദ് തളിപ്പറമ്പ മണ്ഡലം നേതാക്കന്മാരായ മുഹമ്മദ് കണ്ടക്കൈയുടെയും, മുക്താർ പി ടി പി യുടെയും നേതൃത്വത്തിൽ കെഎംസിസി പ്രവർത്തകർ യാത്രക്കാർക്കു സഹായവുമായി റിയാദ് അന്താരാഷ്ട്ര വിമാത്താവളത്തിൽ ഉണ്ടായിരുന്നു.

    വിമാന യാത്ര സേവനങ്ങൾക് ധർമ്മടം മണ്ഡലം കെഎംസിസി പ്രസിഡന്റ് മെഹ്ബൂബ് ചെറിയ വളപ്പ്, കെഎംസിസി നേതാക്കന്മാരായ ഹുസൈൻ കുപ്പം, ഇസ്ഹാഖ് തളിപ്പറമ്പ, നൗഷാദ് ധർമ്മടം, ബുഷർ തളിപ്പറമ്ബ, നജീബ്, റഫീഖ് സി സി, സിറാജ് കൊയ്യോട് എന്നിവരും രംഗത്തുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  2 days ago
No Image

സിക്കന്ദർ റാസ 314* നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  2 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  2 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  2 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  2 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  2 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  2 days ago