HOME
DETAILS

ആവേശമായി ഹാഫ് മാരത്തോണ്‍

  
backup
April 22, 2017 | 8:34 PM

%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d


നെടുങ്കണ്ടം: പട്ടം കോളനിക്ക് ആവേശമായി മാറി ഹാഫ് മാരത്തോണ്‍. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് മാരത്തോണില്‍ അണിനിരന്നത്. ഹൈറേഞ്ചിന്റെ ആഘോഷമായി മാറുകയായിരുന്നു പരിപാടി.
ഹൈറേഞ്ചിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍കുതിച്ചു ചാട്ടം പകരാന്‍ നെടുങ്കണ്ടത്തു നിന്ന് രാമക്കല്‍മേട്ടിലേക്കാണ് ഹാഫ് മാരത്തോണ്‍ സംഘടിപ്പിച്ചത്. നെടുങ്കണ്ടം പൗരാവലിയും ജനമൈത്രി പൊലിസും സംയുക്തമായി സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ നെടുങ്കണ്ടം പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ചലച്ചിത്രതാരം ജാഫര്‍ ഇടുക്കി ഫ്‌ളാഗ് ഓഫ് ചെയ്തു. രാമക്കല്‍മേട് ടൂറിസം വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, യുവാക്കളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവത്ക്കരണം എന്നീ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
രാമക്കല്‍മേട്ടില്‍ നടന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  4 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  4 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  4 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  4 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  4 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  4 days ago