HOME
DETAILS
MAL
മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
July 01 2020 | 09:07 AM
മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തീവ്രബാധിത മേഖലയില്‍ അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലിസ് നിര്‍ദേശിച്ചു. പകലും രാത്രിയും ഈ മേഖലകളില്‍ നിയന്ത്രണം ബാധകമാണ്.
രാത്രി സമയത്ത് കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തും ഇത് ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണായ അശോക് ഉത്തരവില്‍ പറയുന്നു.
https://twitter.com/ANI/status/1278235840041320448
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."