HOME
DETAILS
MAL
സൗജന്യ വൈദ്യുതി പുന: പരിശോധന
backup
July 15 2016 | 19:07 PM
ആനക്കര: പട്ടിത്തറ കൃഷിഭവന്‍ പരിധിയില്‍ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി ലഭിച്ചു കൊണ്ടിരിക്കുന്ന കൃഷി ഭവന്‍ പരിധിയിലെ മുഴുവന്‍ കര്‍ഷകരും സൗജന്യ വൈദ്യുതി പുന: പരിശോധനക്കുള്ള അപേക്ഷ ഈ മാസം 30നകം കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."