HOME
DETAILS

റഷ്യയില്‍ നിന്ന് 33 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

  
backup
July 02 2020 | 11:07 AM

central-government-statement-weapon-today-news

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് 33 ആധുനിക രീതിയിലുള്ള യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അനുമതി. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ 38,900 കോടിയുടെ ഇടപാടിനാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്.

12 സുഖോയ് 30 വിമാനങ്ങളും 21 മിഗ് 29 എസ് വിമാനങ്ങളും വാങ്ങും. മിഗ് വിമാന ഇടപാടിന് 7,418 കോടി രൂപയും സുഖോയ് ഇടപാടിന് 10,730 കോടിയുമാണ് ചെലവ്. വ്യോമസേനയാണ് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്.

വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി 248 അസ്ട്ര ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടൈം എയര്‍ മിസൈലുകള്‍ വാങ്ങാനും മന്ത്രാലയം അനുമതി നല്‍കി. നാവികസേനയ്ക്ക് ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കാനുള്ള നടപടിക്കും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  14 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  14 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  14 days ago