HOME
DETAILS
MAL
മത്സ്യബന്ധന ബോട്ടുകള്‍ വ്യവസ്ഥകള്‍ പാലിക്കണം
backup
July 15 2016 | 20:07 PM
കണ്ണൂര്‍: ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ മത്സ്യബന്ധന ബോട്ടുകളും സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം വീല്‍ഹൗസ് ഓറഞ്ച് നിറത്തിലും ഹള്ള് കടുംനീല നിറത്തിലും പെയിന്റ് ചെയ്ത് മാത്രമേ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളൂ. ജൂലൈ 31ന് ശേഷം ഇത് പാലിക്കാതെ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുളള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."