HOME
DETAILS
MAL
വനമഹോത്സവം: സംസ്ഥാനതല ഉദ്ഘാടനം നടത്തി
backup
July 03 2020 | 01:07 AM
തൃശൂര്‍: വനമഹോത്സവം 2020ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വനം മന്ത്രി കെ.രാജു നിര്‍വഹിച്ചു. പാര്‍ക്കില്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെയും വൃക്ഷവത്കരണത്തിന്റെയും അതിജീവന വനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗവ. ചീഫ്‌വിപ്പ് അഡ്വ.കെ രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."