HOME
DETAILS
MAL
സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ഭര്‍ത്താവിനെതിരേ കേസ്
backup
July 09 2018 | 07:07 AM
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചോയ്യം കൃഷ്ണന്റെ മകള്‍ സരിത (27)യുടെ പരാതിയില്‍ ഭര്‍ത്താവ് രാവണീശ്വരത്തെ ജയചന്ദ്രനെ(30)തിരേയാണ് കേസ്.
2016 സെപ്റ്റംബര്‍ ആറിനാണ് ഇവര്‍ വിവാഹിതരായത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ പീഡനം ആരംഭിച്ചുവെന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."