HOME
DETAILS
MAL
മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി
backup
April 22 2017 | 23:04 PM
ഇടിയങ്ങര: സൗത്ത് റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പിങ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപൂര്‍ണ കിഡ്നി രോഗനിര്‍ണയ ക്യാംപും അല്‍സലാമ ഐ. ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന-തിമിര നിര്‍ണയ ക്യാംപും നടത്തി. ഐ.എം.എ പ്രസിഡന്റ് ഡോ.അജിത ഉദ്ഘാടനം ചെയ്തു. തോപ്പില്‍ സാജിദ് അധ്യക്ഷനായി. സിറ്റി പൊലിസ് അസോസിയേഷന് പ്രസിഡന്റ് വി.പി പവിത്രന്, ടി. രാജന്, ജനറല്‍ സെക്രട്ടറി കെ.എം നിസാര്‍, പി.ടി ഉമ്മര്‍, പി.പി റഊഫ്, സാദിഖ് സംസാരിച്ചു. ഇടിയങ്ങര സൗത്ത് റസിഡന്‍സ് അസോസിയേഷന് ബാലജനസഖ്യം പ്രസിഡന്റ് ടി. മുഹ്സിന്, നബ്ഹാന്, കെ. അസ്ലം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."