HOME
DETAILS
MAL
ദേശീയ പണിമുടക്ക് വിജയിപ്പിക്കും
backup
July 15 2016 | 21:07 PM
വടക്കാഞ്ചേരി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ വടക്കാഞ്ചേരി നിയോജക മണ്ഡലം നേതൃയോഗം തീരുമാനമെടുത്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എം മൊയ്തു ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് വി.എം കുരിയാക്കോസ് അധ്യക്ഷനായി. എ.ടി ജോസ്, എന്‍.കെ പ്രമോദ്കുമാര്‍, കെ.എ രാമചന്ദ്രന്, വറീത് ചിറ്റിലപ്പിള്ളി, ഒ.എസ് രവി, ഓമന വേണുഗോപാല്‍, സജി കൊണ്ടിയരത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."