HOME
DETAILS
MAL
കേരളം ഭ്രാന്താലയമായി മാറിയോ
backup
April 23 2017 | 00:04 AM
ദൈവത്തിന്റെ സ്വന്തം നാടെന്നു പാടിപുകഴ്ത്തുന്ന കേരളത്തില്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പുലര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളം ഒരിക്കല്‍ക്കൂടി ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണ്. അക്രമണങളും പീഡനങളും ഇന്ന് ഈ സാധാരണയാണ്. ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ ഓരോ പുലരിയും കൈരളിക്കു സമ്മാനിക്കുന്നതു ഹൃദയം തകര്‍ക്കുന്ന ഹീനകൃത്യങ്ങളുടെ കഥകളുമായിട്ടാണ്. ഒരാഴ്ചക്കുളളില്‍ 882 ക്രിമിനിലുകള്‍ കേരളത്തില്‍ പിടിയിലായെന്ന ഡി.ജി.പിയുടെ വാക്കുകള്‍ അതിശയത്തോടെയാണു കേരളക്കര ശ്രവിച്ചത്. കേരളം ക്രിമിനലുകളുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."