HOME
DETAILS
MAL
കൊല്ലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സൈക്കിള്‍ യാത്രികര്‍ മരിച്ചു
backup
April 23 2017 | 03:04 AM
കൊല്ലം: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സൈക്കിള്‍ യാത്രികര്‍ മരിച്ചു. ഇന്ന് രാവിലെ ഓടെ ഓച്ചിറ പള്ളിമുക്കിലായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."