HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനെ മര്‍ദിച്ചു

  
backup
April 23 2017 | 20:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-6


ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ഭാരവാഹിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ വിദ്യാഗിരി പഞ്ചിക്കല്‍ കന്യാനയിലെ ലത്തീഫ് കന്യാന(35) യെ എ.പി വിഭാഗം പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
പരുക്കേറ്റ  ലത്തീഫിനെ  കാസര്‍കോട്ടെ  സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചിക്കല്‍ കന്യാന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എ.പി വിഭാഗം പ്രവര്‍ത്തകര്‍  പോസ്റ്റര്‍ പതിക്കുന്നതു കണ്ട ലത്തീഫ് വിവരം പൊലിസിനെ അറിയിച്ചുവെന്നാരോപിച്ചാണ് മര്‍ദിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പാടില്ലെന്ന സര്‍വകക്ഷി യോഗ തീരുമാനം ലംഘിക്കുന്നതിനെതിരേ ലത്തീഫ് പ്രതികരിച്ചതാണ് അക്രമത്തിനു കാരണമെന്നും പറയപ്പെടുന്നു.
വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ലത്തീഫിനെ ബൈക്കിലെത്തിയ നാലംഗ  സംഘം തടഞ്ഞു നിര്‍ത്തുകയും  ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദനത്തില്‍ ലത്തീഫിന്  കണ്ണിനും കൈകാലുകള്‍ക്കും പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago