HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി
backup
July 07 2020 | 05:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി. പകരം മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."