HOME
DETAILS
MAL
വൈദ്യുതിചാര്‍ജ് വര്‍ധന: ധര്‍ണ നടത്തി
backup
April 23 2017 | 21:04 PM
കൂറ്റനാട്: കേരള സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ തിരുമിറ്റക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വട്ടുള്ളി കെ.എസ്.ഇ.ബിക്ക് മുന്നില്‍ സായാന ധര്‍ണ നടത്തി.
ബി.എസ് മുസ്തഫ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫൈസല്‍ തുറക്കല്‍ മുഖ്യാഥിതിയായിരുന്നു. താഹിര്‍ അധ്യക്ഷനായി.
നിസാം തങ്ങള്‍ സ്വാഗതം പറഞ്ഞു. പി.എ കാസിം, പി.എം.എ റസാഖ്, കാദര്‍, ബഷീര്‍, എം.പി.എ തങ്ങള്‍, റഷീദ്, ഷംസുദ്ധീന്, എ അബൂബക്കല്, കെ.പി മൂസ, ഖാലിദ്, കാദര്‍ ഹാജി, റഷീദ്, അക്ബറലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."