HOME
DETAILS

വിമാനത്താവള സ്ഥലമെടുപ്പ്: 26ന് ലാന്റ് അക്വിസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച്

  
backup
July 16, 2016 | 12:02 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

കൊണ്ടോട്ടി:  കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരേ പ്രദേശവാസികള്‍ ജൂലൈ  26നു വിമാനത്താവളത്തിലെ ലാന്റ് അക്വിസിഷന്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തും.  സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിനാണു വിമാനത്താവളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസിലേക്കു മാര്‍ച്ച് നടത്തുക.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്,  കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളിലുള്ളവരാണു മാര്‍ച്ചില്‍ പങ്കെടുക്കും. 385 ഏക്കര്‍ ഭൂമിയാണു രണ്ടിടങ്ങളില്‍ നിന്നായി വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുളളത്. വികസനത്തിനായി 11 തവണ  ഭൂമി വിട്ടുതന്നതിനാല്‍ ഇനിയും നല്‍കാനാകില്ലെന്നാണു പരിസരവാസികളുടെ  നിലപാട്. സമരത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഏരിയാതല കണ്‍വെഷനുകളും ആരംഭിച്ചിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലും നഗരസഭാപ്രദേശത്തും ഭൂമി  നഷ്ടമാകുന്നവരെ വിളിച്ചുചേര്‍ത്താണു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഫി പറമ്പിലിനും പാറക്കൽ അബ്ദുള്ളയ്ക്കും നേരെ ഭീഷണി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

Kerala
  •  a month ago
No Image

'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ല?': നീറ്റ്‌യുജി പുനഃപരീക്ഷയെ ചൊല്ലി പുതിയ വിവാദം

National
  •  a month ago
No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  a month ago
No Image

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ ബജറ്റ്

International
  •  a month ago
No Image

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യ-ഖത്തര്‍ വ്യാപാരത്തെയും ബാധിച്ചു; ആശങ്ക അറിയിച്ച് ഇന്ത്യന്‍ അംബാസഡര്‍

qatar
  •  a month ago
No Image

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്

Kerala
  •  a month ago
No Image

ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍

Kerala
  •  a month ago
No Image

ലക്‌നൗവില്‍ കോച്ചിങ് സെന്ററില്‍ തീപിടുത്തം; 11 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

National
  •  a month ago
No Image

പിഎംശ്രീ പദ്ധതിക്കെതിരെ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയില്‍ ചെളിവെള്ളം, ശരീരമാസകലം ചൊറിയുന്നതായി വിദ്യാര്‍ഥികള്‍ 

Kerala
  •  a month ago