HOME
DETAILS
MAL
ജീവനക്കാര്‍ സുരക്ഷയിലും കൃത്യനിഷ്ടതയിലും ശ്രദ്ധകേന്ദ്രീകരിക്കണം: കേന്ദ്രമന്ത്രി
backup
April 23 2017 | 21:04 PM
റായ്പൂര്‍: റെയില്‍വേ ജീവനക്കാര്‍ സുരക്ഷാകാര്യങ്ങളിലും കൃത്യ നിഷ്ടതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു.
ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പൂറില്‍ നടന്ന റെയില്‍വേയുടെ 62ാം വാര്‍ഷിക ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം മുതല്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായ ട്രെയിനുകളുടെ സുരക്ഷാ, കൃത്യനിഷ്ടത എന്നിവയില്‍ ജീവനക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണം.
യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേയില്‍ മികച്ച സേവനം കാഴ്ചവച്ച 131 ജീവനക്കാര്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."