HOME
DETAILS
MAL
ശിവശങ്കറിനെ ബലിയാടാക്കി തടിതപ്പാന്‍ ശ്രമം: ഹസ്സന്‍
backup
July 08 2020 | 03:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ ബലിയാടാക്കി തടി തപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍. സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ശിവശങ്കര്‍. തലസ്ഥാന നഗരയില്‍ ധൃതിപിടിച്ച് നാടകീയമായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിലും സംശയങ്ങളുണ്ട്. ഈ ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യുമ്പോഴാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഹസ്സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."