HOME
DETAILS

എം.എസ്.എഫ് സംസ്ഥാന സമ്മേളനം; പതാക - കൊടിമരജാഥ 27ന് തുടങ്ങും

  
backup
July 16, 2016 | 4:43 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3

കോഴിക്കോട് :'വിദ്യാര്‍ഥിത്വം ഉയര്‍ത്തുക' എന്ന മുദ്രാവാക്യമുയര്‍ത്തി ഈ മാസം 30,31 തിയതികളിലായി കണ്ണൂരില്‍ നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പതാകയും കൊടിമരവും വഹിച്ചുള്ള ജാഥ 27ന് ആരംഭിക്കും. 29നാണ് പതാക ഉയര്‍ത്തല്‍.

പതാക ജാഥയ്ക്ക് ഷമീര്‍ ഇടിയാട്ടേല്‍ (ക്യാപ്റ്റന്‍), മാടാല മുഹമ്മദ് അലി (വൈസ് ക്യാപ്റ്റന്‍), ടി.എ ഫാസില്‍ (ഡയറക്ടര്‍), മുസ്തഫ തങ്ങള്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും കൊടിമര ജാഥയ്ക്ക് അസീസ് കളത്തൂര്‍ (ക്യാപ്റ്റന്‍), സി .എച്ച് ഫസല്‍ (വൈസ് ക്യാപ്റ്റന്‍), സി.കെ മുഹമ്മദലി (ഡയറക്ടര്‍), ഹാരിസ് കരമന (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും നേതൃത്വം നല്‍കും. പതാക ജാഥ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും കൊടിമര ജാഥ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും പര്യടനം നടത്തും. ഇരുജാഥകളും വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷറഫ് അലിയും ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഈദുല്‍ ഇത്തിഹാദ് അവധി; എങ്ങനെ 9 ദിവസത്തെ മെഗാ ബ്രേക്ക് നേടാം? ഒരു 'സാന്‍ഡ്വിച്ച് ലീവ്' തന്ത്രം

uae
  •  2 minutes ago
No Image

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തിലും: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  38 minutes ago
No Image

പിഎം ശ്രീ പ്രതിഷേധം; വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു മാർച്ച്, തിരുവനന്തപുരത്ത് സംഘർഷം

Kerala
  •  an hour ago
No Image

പി.എംശ്രീ:പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച ആരംഭിച്ചു,നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍

Kerala
  •  an hour ago
No Image

'മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടു വരൂ...ജോലി നേടൂ...' വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി മുന്‍ എം.എല്‍.എ

National
  •  an hour ago
No Image

സർ അബു നുഅയ്ർ ദ്വീപിലേക്ക് പുതിയ കപ്പൽ സർവിസ് ആരംഭിച്ച് ഷാർജ; 80 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും

uae
  •  2 hours ago
No Image

ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി; കൊടുങ്ങല്ലൂരില്‍ യുവാവിന് അതിക്രൂരമര്‍ദ്ദനം, സംഭവം ദിവസങ്ങള്‍ക്കു മുമ്പ് 

Kerala
  •  2 hours ago
No Image

മെഡിക്കൽ ലീവിന് അപേക്ഷിക്കുന്നവർ ഈ മൂന്ന് നിബന്ധനകളറിയണം; പുതിയ സർ‌ക്കുലറുമായി സിവിൽ സർവിസ് കമ്മിഷൻ

Kuwait
  •  3 hours ago
No Image

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പാസ്പോർട്ടിന്റെ 'സാക്ഷ്യപ്പെടുത്തിയ പകർപ്പ്' ഇനി ഡിജിറ്റലായി ലഭിക്കും; പുതിയ സേവനവുമായി കുവൈത്ത്

latest
  •  4 hours ago
No Image

പി.എം ശ്രീ: സര്‍ക്കാര്‍ പിന്നോട്ടില്ല, നടപടികള്‍ വൈകിപ്പിച്ചേക്കും; പിണറായി- ബിനോയ് വിശ്വം കൂടിക്കാഴ്ച വൈകീട്ട്

Kerala
  •  4 hours ago