HOME
DETAILS
MAL
എം.എം മണിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം
backup
April 24 2017 | 00:04 AM
പരപ്പനങ്ങാടി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.ഒ അബ്ദുല്‍സലാം, എന്‍.പി ഹംസക്കോയ, എ.വി സദാശിവന്‍, കെ.പി താമിക്കുട്ടി, എ ശ്രീജിത്ത്, സി സലിം, റഫീഖ് കൈറ്റാല, ഫൈസല്‍ കൊടപ്പാളി, അബ്ദു ചിറമംഗലം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."