HOME
DETAILS
MAL
നാവ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം: സ്പീക്കര്‍
backup
April 24 2017 | 09:04 AM
തിരുവനന്തപുരം: വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. എം.എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
ഓരോ വാക്കും വാചകവും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആലോചിച്ച് വേണം സംസാരിക്കാനെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."