HOME
DETAILS
MAL
കാല്‍ നടയാത്രക്കാരി ബസ് ഇടിച്ചു മരിച്ചു
backup
July 16 2016 | 16:07 PM
കാക്കഞ്ചേരി: ദേശീയപാത-17ല്‍ കാക്കഞ്ചേരി പതിമൂന്നാം മൈലില്‍ ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരി തല്‍ക്ഷണം മരിച്ചു. പതിമൂന്നാം മൈലില്‍ താമസക്കാരിയായ ഫറോക്ക് ചുങ്കം സ്വദേശി സരസ്വതി(57) ആണ് മരിച്ചത്. ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."