HOME
DETAILS
MAL
കുട്ടികളെ പീഡിപ്പിക്കുന്നതില്‍ അമ്മപോലും കൂട്ടുനില്‍ക്കുന്ന കാലം: മന്ത്രി മേഴ്സിക്കുട്ടി അമ്മ
backup
April 24 2017 | 18:04 PM
കൊട്ടാരക്കര: അമ്മയെ പീഡിപ്പിക്കാന്‍ മകന് കഴിയുന്ന കാലത്തിലേക്ക് നമ്മള് എത്തിയെന്നത് കലികാലമെന്നേ പറയാന്‍ കഴിയൂവെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ പറഞ്ഞു. കൊല്ലം റൂറല്‍ പൊലിസ് സംഘടിപ്പിച്ച സത്രീകളുടേയും കുട്ടികളുടേയും സുരക്ഷ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രക്ഷകര്‍ത്താക്കള്‍ അരാജകത്വത്തിലേക്ക് പോകാതിരിക്കാന്‍ എന്തെല്ലാം നിയമസഹായം നല്കാന് കഴിയൂം അതിനാണ് ഇവിടെ പൊലിസ് തുടക്കമിടുന്നതെന്നും അവര്‍ പറഞ്ഞു. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുധാകരന്, റൂറല്‍ എസ്.പി കെ.സുരേന്ദ്രന് ഉന്നത പൊലിസുദ്യോഗസ്തര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."