HOME
DETAILS

കസാഖിസ്ഥാനില്‍ കൊവിഡിനെ വെല്ലുന്ന ന്യുമോണിയ

  
backup
July 11, 2020 | 2:15 AM

%e0%b4%95%e0%b4%b8%e0%b4%be%e0%b4%96%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86

 


ബെയ്ജിങ്: കസാഖിസ്ഥാനില്‍ കൊവിഡിനേക്കാള്‍ മാരകമായ 'അജ്ഞാത ന്യുമോണിയ' ബാധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ചൈന. അജ്ഞാത ന്യുമോണിയ മൂലം ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ അവിടെ 1,772 പേര്‍ മരിച്ചെന്നും ജൂണില്‍ മാത്രം 628 പേര്‍ മരിച്ചതായും കസാഖിസ്ഥാനിലെ ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. ന്യുമോണിയ മരണനിരക്ക് കൊവിഡിനേക്കാള്‍ വളരെ കൂടുതലാണെന്ന് എംബസിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
ചൈനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ഉയിഗൂര്‍ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ്ങിന്റെ അതിര്‍ത്തി രാജ്യമാണ് കസാഖിസ്ഥാന്‍. ന്യൂമോണിയക്കിടയാക്കുന്ന വൈറസിനെ കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വൈറസിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് എംബസി പറയുന്നു. ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കൊവിഡ് ബാധിച്ചവരേക്കാള്‍ മൂന്നു മടങ്ങ് കൂടുതലാണെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രി പറഞ്ഞതായി ഗ്ലോബര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ചൈനീസ് എംബസിയുടെ പ്രസ്താവന തെറ്റാണെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് ന്യുമോണിയ പടരുന്ന കാര്യം അവര്‍ നിഷേധിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago