HOME
DETAILS
MAL
എംപ്ലോയ്‌മെന്റ് ഒറ്റതവണ രജിസ്‌ട്രേഷന്‍
backup
April 24 2017 | 20:04 PM
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 27ന് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തുന്നു. യോഗ്യത: പ്ലസ്ടുവിന് മുകളില്‍. പ്രായപരിധി: 34 വയസിന് താഴെ. ഐ.ടി, കണ്‍സ്ട്രക്ഷന്‍, എന്‍ജീനിയറിങ്, ബാങ്കിങ്, എച്ച്.ആര്‍, ഇ-കോമെഴ്‌സ് മേഖലകളില്‍ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ഏപ്രില്‍ 27ന് രാവിലെ 10ന് ആലത്തൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍: 0491 2505435.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."