HOME
DETAILS
MAL
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും: അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്
backup
April 07 2019 | 19:04 PM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന് തയാറാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കുന്നതോടെയാണ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയാവുന്നത്.
സൂക്ഷ്മപരിശോധന പൂര്‍ത്തിയായ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ആകെ 253 പേരുടെ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചത്.
54 പത്രികകള്‍ തള്ളിയിരുന്നു. 22 പേര് മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലം.
21 സ്ഥാനാര്‍ഥികളുള്ള ആറ്റിങ്ങലാണ് രണ്ടാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."