HOME
DETAILS
MAL
അര്‍ഫാന്‍ നയിക്കും
backup
April 24 2017 | 23:04 PM
മട്ടാഞ്ചേരി: ഈ മാസം 27 മുതല്‍ 30 വരെ പൂനെയില്‍ നടക്കുന്ന ദേശീയ ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തി മത്സരത്തില്‍ സംസ്ഥാന ടീമിനെ അര്‍ഫാന്‍ റഹ്മാന്‍ (എറണാകുളം) നയിക്കും. പി. എ. രാജീവാണ്(കോട്ടയം) ഉപ നായകന്‍.
ടീം അംഗങ്ങള്‍: ഡെമസ്റ്റിന്‍ നിക്ലോവൂസ്, മുഹമ്മദ് ഷാരു എം.എസ്, അര്‍ജുന്‍ ടി.എസ്, മനു മോഹന്‍, അന്‍വര്‍ ഹുസൈന്‍ എ, ജിഷ്ണു സി രാജന്‍, ജാസിം എം.എസ്. പരിശീലകര്‍: എം.എം സലീം, എം.ആര്‍ രജീഷ് . മാനേജര്‍: ഹാന്‍ഡ്‌സണ്‍ ഫ്രാങ്കോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."