HOME
DETAILS
MAL
വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
backup
July 13 2020 | 06:07 AM
കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിൽ കൊവിഡ്-19 നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ബാംഗ്ലൂരിൽ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരിച്ചത്.
രാവിലെ 8.മണിയോടെ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ സ്വാബ് എടുത്ത് പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."