HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധന: ഉത്തരവിറങ്ങി
backup
April 08 2019 | 22:04 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയര്‍നസ് അലവന്‍സും പെന്‍ഷന്‍കാരുടെ ഡിയര്‍നസ് റിലീഫും വര്‍ധിപ്പിച്ചുള്ള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുള്ള ഡി.എ 2018 ജനുവരി ഒന്ന് മുതല്‍ കുടിശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം ലഭിക്കും.
പത്രിക തള്ളിയതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: എറണാകുളം, വയനാട് ലോക്‌സഭാ സീറ്റുകളിലേക്ക് നല്‍കിയ പത്രിക തള്ളിയ നടപടി ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ഹൈക്കോടതിയെ സമീപിച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മത്സരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."