HOME
DETAILS

തോട്ടപ്പള്ളിയിലെ സമരങ്ങള്‍ കരിമണല്‍  ലോബിക്ക് വേണ്ടിയെന്ന് മന്ത്രി ഇ.പി

  
backup
July 17 2020 | 01:07 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99
 
 
തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരങ്ങള്‍ കരിമണല്‍ കള്ളക്കടത്ത് ലോബികള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ കടത്ത് ലോബികളുടെ ഇടപെടല്‍ ഈ പ്രദേശത്ത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും കൊവിഡ് രോഗവ്യാപന ആശങ്ക മുന്‍നിര്‍ത്തിയെങ്കിലും സമരക്കാര്‍ പിന്‍വാങ്ങണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
എല്‍.ഡി.എഫ് കരിമണല്‍ ഖനനത്തിനെതിരേ നടത്തിയ സമരങ്ങള്‍ എല്ലാ കാലത്തെയും നിലപാടല്ലെന്നും ഓരോ സമയത്തും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടില്‍  മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും വിശ്വാസം ജനങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago