HOME
DETAILS

മടവൂരുകാരുടെ ദാഹമകറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പ്

  
backup
April 26 2017 | 00:04 AM

%e0%b4%ae%e0%b4%9f%e0%b4%b5%e0%b5%82%e0%b4%b0%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b4%be%e0%b4%b9%e0%b4%ae%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-2


നരിക്കുനി:മടവൂരിലെ ജാതി മത രാഷ്ടീയത്തിനതീതമായി ചിന്തിക്കുന്നവരുടെ 'മടവൂര്‍ വാര്‍ത്തകള്‍' എന്ന പേരിലുള്ള വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ കുടിവെള്ളവിതരണത്തിന്റെ ഉദ്ഘാടനം പരനിലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് വി.സി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ മജ്ഞുള അധ്യക്ഷനായ യോഗത്തില്‍ ശംസിയ മലയില്‍, വി.സി റിയാസ് ഖാന്‍, അലിയ്യി മാസ്റ്റര്‍, ശശി ചക്കാലക്കല്‍, നസ്തര്‍ എ.പി , സാബിറ മൊടയാനി, ശൈനി , അസീസ് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ഷാഹുല്‍ മടവൂര്‍ സ്വാഗതവും ബിജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 മടവൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയാനുള്ള ഒരു കൂട്ടായ്മയാണിത്. വാര്‍ത്തകള്‍ അറിയുന്നതിലുപരി  നാട്ടിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഈ കൂട്ടായ്മ ജനപങ്കാളിത്വത്തോടെ നടത്തിയ തോട് ശുചീകരണത്തോടെയാണ് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് നടത്തിയ ആദ്യ പ്രവര്‍ത്തനം. തുടര്‍ന്ന് കര്‍ഷക സമിതി രൂപീകരിച്ച് കൊണ്ട് ഒരു ഏക്കര്‍ വയലില്‍ നെല്‍ക്കൃഷി ചെയ്യുകയാണ്. നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ച് പിടിക്കുകയും പുതിയ തലമുറക്ക് കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ഈ കര്‍ഷക സമിതിയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago