HOME
DETAILS
MAL
കാരുണൃ ഹസ്തവുമായി അബൂദാബി KMCC ആതവനാട് പഞ്ചായത്ത് കമ്മറ്റിയും
backup
July 17 2016 | 09:07 AM
അല്‍ എെന്‍: അബൂദാബി തിരൂര്‍ മണ്ഡലം കെഎംസിസി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കാരുണൃ ഹസ്തം പദ്ധതിക്ക് ആതവനാട് പഞ്ചായത്ത് കമ്മിറ്റിയും തുടക്കം കുറിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ പ്രഥമ ഫണ്ട് സിറാജ് പുത്തനത്താണിക്ക് നല്‍കി ജില്ലാ പ്രസിഡണ്ട് കളപ്പാട്ടില്‍ അബു ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സിറാജ് പുത്തനത്താണിയുടെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
രാഷ്ട്രീയ ബോധവല്‍ക്കരണത്തിനായി നിരന്തര പഠന കൃാമ്പുകള്‍ സംഘടിപ്പിക്കും. പ്രമുഖ നേതാക്കളേയും പ്രസംഗകരേയും പങ്കെടുപ്പിച്ച് മുസ്ലിം ലീഗിന്‍റെ പ്രസക്തി, ചരിത്രം, വര്‍ത്തമാനം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യും. കൃാമ്പിൽ മതപഠന-മോട്ടിവേഷന്‍ ക്ലാസുകളും ഉൾപ്പെടുത്തും. പ്രദേശത്ത്
പാര്ട്ടികെട്ടിപ്പടുക്കുന്നതി ല്‍ തൃാഗ പൂര്‍ണ്ണമായ പങ്ക് വഹിച്ച കാരണവന്മാരെ ആദരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിന് ജാഫര്‍ പറമ്പില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈ.പ്രസിഡണ്ട് നാസര്‍ പറമ്പില്‍, ജില്ലാ പ്രസി.കളപ്പാട്ടില്‍ അബു ഹാജി, സൈതലവി പറമ്പില്‍, മണഡലം പ്രസി. ഹംസ ഹാജി, ലതീഫ്, അലി കരിപ്പോള്‍, അന്‍വര്‍ ചോറ്റൂര്‍, പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് വി. ടി. ഖാദര്‍ ഹാജി, ഹസീസ് ഫൈസി, മുസ്തഫ വളപ്പില്‍, അബ്ദു റഹിമാന്‍ വി. ടി., അബൂബക്കര്‍, ശിഹാബ്, ജലീല്‍ കരുവാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാഷ്ട്രീയ ബോധവല്‍ക്കരണത്തിനായി നിരന്തര പഠന കൃാമ്പുകള്‍ സംഘടിപ്പിക്കും. പ്രമുഖ നേതാക്കളേയും പ്രസംഗകരേയും പങ്കെടുപ്പിച്ച് മുസ്ലിം ലീഗിന്‍റെ പ്രസക്തി, ചരിത്രം, വര്‍ത്തമാനം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യും. കൃാമ്പിൽ മതപഠന-മോട്ടിവേഷന്‍ ക്ലാസുകളും ഉൾപ്പെടുത്തും. പ്രദേശത്ത്
പാര്ട്ടികെട്ടിപ്പടുക്കുന്നതി
യോഗത്തിന് ജാഫര്‍ പറമ്പില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈ.പ്രസിഡണ്ട് നാസര്‍ പറമ്പില്‍, ജില്ലാ പ്രസി.കളപ്പാട്ടില്‍ അബു ഹാജി, സൈതലവി പറമ്പില്‍, മണഡലം പ്രസി. ഹംസ ഹാജി, ലതീഫ്, അലി കരിപ്പോള്‍, അന്‍വര്‍ ചോറ്റൂര്‍, പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് വി. ടി. ഖാദര്‍ ഹാജി, ഹസീസ് ഫൈസി, മുസ്തഫ വളപ്പില്‍, അബ്ദു റഹിമാന്‍ വി. ടി., അബൂബക്കര്‍, ശിഹാബ്, ജലീല്‍ കരുവാട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."