HOME
DETAILS

പ്രതിപക്ഷനേതാവ് സുപ്രഭാതം വാര്‍ഷികവരിക്കാരനായി

  
backup
July 13 2018 | 21:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be

 


കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ അഞ്ചാംവാര്‍ഷിക പ്രചാരണപരിപാടിക്ക് തുടക്കം. വരിക്കാരെ ചേര്‍ക്കല്‍ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വാര്‍ഷിക വരിക്കാരനാക്കി സുപ്രഭാതം ഡയറക്ടറും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു.
ആരംഭ ദിവസം മുതല്‍ താന്‍ സുപ്രഭാതം ദിനപത്രത്തിന്റെ വായനക്കാരനാണെന്നു ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതരുടെയും പിന്നോക്കവിഭാഗക്കാരുടെയും അവകാശങ്ങള്‍ക്കായി പടപൊരുതുന്ന മാധ്യമമെന്ന പ്രത്യേകത സുപ്രഭാതത്തിനുണ്ട്. അതേസമയം, ജനാധിപത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന പത്രവുമാണ്.
ധാര്‍മികതയിലൂന്നിയ സുപ്രഭാതത്തിന്റെ മാധ്യമപ്രവര്‍ത്തനം മറ്റു പല പത്രങ്ങളും മാതൃകയാക്കേണ്ടതാണ്. ധര്‍മമാര്‍ഗത്തിലൂടെ മാത്രമേ മനുഷ്യനു ജീവിതവിജയം സാധിക്കൂ. വാക്കില്‍ ധര്‍മവും കര്‍മത്തില്‍ അധര്‍മവും എന്ന മുദ്രാവാക്യം ജീവിതവ്രതമാക്കിയവരാണ് ഇന്നു ധാരാളമുള്ളത്. മാധ്യമരംഗത്തും ആ ദുഷ്പ്രവണതയുണ്ട്.
അത്തരമൊരു സാഹചര്യത്തിലാണു നന്മയുടെ മാര്‍ഗത്തിലൂടെ മാത്രം ചരിക്കുകയെന്ന സുപ്രഭാതത്തിന്റെ നിലപാടു വെളിച്ചമായി മാറുന്നത്. നാലുവര്‍ഷംകൊണ്ട് അത്ഭുതകരമായ വിജയം കൈവരിക്കാന്‍ സുപ്രഭാതത്തിനു കഴിഞ്ഞതും അതുകൊണ്ടാണെന്നു ചെന്നിത്തല പറഞ്ഞു.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹിമാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ സി.പി അലവിക്കുട്ടി, സര്‍ക്കുലേഷന്‍ മാനേജര്‍ ഭാസ്‌കരന്‍ ചേലേമ്പ്ര, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago