HOME
DETAILS
MAL
ഈനാദി പുഴക്ക് കുറുകെ സ്ഥിരം സംവിധാനത്തിലുള്ള പാലത്തിനുള്ള കാത്തിരിപ്പ് നീളുകയാണ്.
backup
July 17 2016 | 20:07 PM
തൊഴില്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ കരാറുകാര്‍ ജോലിക്ക് ഉപയോഗിക്കരുതെന്ന്
എടക്കര: നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കരാറുകാര്‍ ജോലിക്ക് ഉപയോഗിക്കരുതെന്ന് ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്സെക്ഷന് പ്രൈവറ്റ് കോണ്ട്രാകേടഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യുന്ന കരാറുകാര്‍ നിയമപരമായി പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് എടക്കര പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍പുളിക്കല്‍ ക്ലാസ് എടുത്തു.
പ്രസിഡന്റ് സി.ആര് ഗോപാലന്, അധ്യക്ഷനായി.
മത്തായി കുര്യന്, കെ.കെ പ്രതാപന്' സി.പി അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."