HOME
DETAILS

സി.എം.എം.ഇ.എഫ് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

  
backup
April 27, 2017 | 7:03 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%87-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae


തിരുവനന്തപുരം: മില്‍മാ ജീവനക്കാരുടെ സംഘടനയായ കോപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി.യു) 24-ാമത് സംസ്ഥാന സമ്മേളനം മേയ് 14ന് കോഴിക്കോട് സംഘടിപ്പിക്കും. പെരിങ്ങളത്ത് നടക്കുന്ന സമ്മേളനം വൈകുന്നേരം നാലിന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ.് ബാഹുലേയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. നിലവിലെ ത്രിതല സംവിധാനം മാറ്റി സഹകരണ നിയമമനുസരിച്ചുള്ള പ്രൈമറി അപക്‌സ് സംവിധാനം മില്‍മയിലും കൊണ്ടുവരണമെന്ന ആവശ്യം ഈ സമ്മേളനം വീണ്ടും ഉന്നയിക്കുമെന്ന് അദ്ദേഹംപറഞ്ഞു. മില്‍മയിലെ ഭരണപരമായ ചെലവും നിയന്ത്രിച്ച് അത് കര്‍ഷകരുടെ ക്ഷേമത്തിന് നല്‍കണമെന്നും മില്‍മയിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നും സമ്മേളനം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഹരികുമാര്‍, ബൈജു, വിജയാനന്ദന്‍, ഷെറീഫ് പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  2 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  2 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  2 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  2 days ago