HOME
DETAILS

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതായി പരാതി

  
backup
July 14, 2018 | 8:56 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

ചാരുംമൂട്: കുടശ്ശനാട് പുലികുന്ന് വഴി കടന്നു പോകുന്ന ആദിക്കാട്ടുകുളങ്ങര റോഡിന്റെ ഇരുവശങ്ങളിലും അറവു മാലിന്യങ്ങളും ഹോട്ടലിലെ ആഹാര അവശിഷ്ടങ്ങളും സ്ഥിരമായി നിക്ഷേപിക്കുന്നത് കാരണം ഇതുവഴിയുള്ള യാത്ര ദുര്‍ഗന്ധപൂരിതമാണെന്ന് നാട്ടുകാര്‍. കുടശ്ശനാട് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികള്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിക്ഷേപിക്കുന്ന അറവു മാലിന്യങ്ങള്‍ ചീഞ്ഞുനാറുമ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്.
ദൂരെ സ്ഥലങ്ങളില്‍നിന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്നവരുമുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യവും ഭീഷണി ഉയര്‍ത്തുന്നു. റോഡിന്റെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  3 days ago
No Image

'ഇനി പാലക്കാട്ട് തന്നെ തുടരും'; രാഹുല്‍ എംഎല്‍എ ഓഫീസില്‍

Kerala
  •  3 days ago
No Image

യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  3 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  3 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  3 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  3 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  3 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  3 days ago