HOME
DETAILS
MAL
തൊഴിലാളികള്‍ക്ക് കൊവിഡ്; തൃശൂര്‍ ശക്തന് മാര്‍ക്കറ്റ് അടച്ചു
backup
July 28 2020 | 11:07 AM
തൃശൂര്‍: രണ്ട് ചുമട്ട് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തൃശൂര്‍ ശക്തന് പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനമായത്. തൊഴിലാളികളില്‍ ഒരാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുണ്ട്.
അതേസമയം, ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."