HOME
DETAILS
MAL
വെന്റിലേറ്ററിന്റെ അഭാവം: മെഡിക്കല്‍ കോളജില്‍ രോഗികള്‍ വലയുന്നു
backup
April 27 2017 | 22:04 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാകാത്തത് കടുത്ത ദുരിതത്തിന് കാരണമാകുന്നു.
വിവിധ ഐ.സി.യുകളില്‍ കിടത്തിചികിത്സ തേടുന്നവരില്‍ പലര്‍ക്കും വെന്റിലേറ്റര്‍ അത്യാവശ്യമാണ്. ഇവിടെ വെന്റിലേറ്റര്‍ ഇല്ലാത്തതു കാരണം പലരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."