HOME
DETAILS
MAL
കൊവിഡ് മരണം: യു.കെയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി മെക്സിക്കോ
backup
August 01 2020 | 08:08 AM
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46,688 ആയി. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്ന മൂന്നാമത്തെ രാജ്യമായി മാറി മെക്സിക്കോ. യു.കെയെ മറികടന്നാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ മരണം കുത്തനെ ഉയര്‍ന്നത്.
മെക്സിക്കോയില്‍ ഇതുവരെ 4,24,637 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യഥാര്‍ഥ സംഖ്യ ഇതിനേക്കാളും കൂടുമെന്ന് മെക്സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."