HOME
DETAILS
MAL
വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 മരണം
backup
August 01 2020 | 11:08 AM
വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഒരാള്‍ക്ക് പരുക്കേറ്റു.
മരിച്ചവരില്‍ നാല് പേര്‍ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."