HOME
DETAILS

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന്

  
backup
July 16, 2018 | 9:25 AM

16-07-2018-keralam-shasthamkotta-block-panjayath-udf-won

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധി യു.ഡി.എഫിന് വോട്ടു ചെയ്തു. ഭരണം യു.ഡി.എഫിന്. മുന്നണി ധാരണ പ്രകാരം സി.പി.ഐ പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ശൂരനാട് ഡിവിഷനിലെ കോണ്‍ഗ്രസ് പ്രതിനിധി അംബികാ ദേവി പിള്ളയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. 

എല്‍.ഡി.എഫിന് 8 ഉം യു.ഡി.എഫിന് 6 ഉം സീറ്റുകളായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ ശിവന്‍പിള്ളയാണ് വോട്ട് കോണ്‍ഗ്രസിന് ചെയ്തത്. ഇതോടെ ഇരു മുന്നണികള്‍ക്കും 7 വീതം വോട്ടു ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ അംബികാ ദേവി പിള്ളയ്ക്ക് നറുക്കു വീഴുകയായിരുന്നു. ഐവര്‍കാല ഡിവിഷനിലെ സി.പി.എം പ്രതിനിധി അരുണാ മണിയിയാരുന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി.

ധാരണ പ്രകാരം ശിവന്‍പിള്ള രാജിവെച്ച് സി.പി.ഐയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള ഭിന്നതയാണ് വോട്ടു മറിക്കാന്‍ കാരണമെന്നാണ് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  2 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  2 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  2 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  2 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  2 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  2 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  2 days ago